Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM MUNICIPALITY"

NEWS

  കോതമംഗലം: ശക്തമായ കാറ്റിൽ താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശം. ഒരു വീട് പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. മലയൻകീഴ് കീഴേമാടൻ അജിയുടെ വീടാണ് വാസയോഗ്യമല്ലാത്ത വിധം നശിച്ചത്. മേച്ചിൽ...

NEWS

കോതമംഗലം : രണ്ടു ദിവസം ശാന്തമായിരുന്ന കാലാവസ്ഥ രാവിലെ പത്തു മണിയോടു കൂടി മോശമായിത്തീരുകയായിരുന്നു. അസാധാരണമായി വീശിയടിച്ച കൊടുങ്കാറ്റിൽ കോതമംഗലം താലുക്കിൽ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചു. കോതമംഗലം മേഖലയിൽ കനത്ത മഴയും...

NEWS

കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ്...

CRIME

കോതമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള...

NEWS

കോതമംഗലം: ഐ എന്‍ റ്റി യു സി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ എന്‍ ടി യു സി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറ്റിനാലാമത്...

NEWS

കോതമംഗലം : കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി. കോതമംഗലം നഗരപരിധിയിലുള്ള എല്ലാ അനധികൃത നിർമ്മിതികളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. കോതമംഗലം കാർഷിക വിപണന കേന്ദ്രത്തിനടുത്തു നിർമ്മിച്ചിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭാ...

AGRICULTURE

കോതമംഗലം :: ” ഞങ്ങളും കൃഷിയിലേയ്ക്ക് ” പദ്ധതിയുടെ കോതമംഗലം നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ വൈസ്  ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വെണ്ടുവഴി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി. റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അധ്യക്ഷനായി.റീജണൽ...

CRIME

കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. തങ്കളത്ത് വച്ച് കൈയിൽ...

NEWS

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭയപ്പെടുത്തി തെരുവ് നായ്ക്കൾ വിലസുന്നു. ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ കൂട്ടമായിട്ടാണ് തെരുവ് നായ്ക്കൾ വിലസുന്നത്. ബസ് സ്റ്റാൻഡിൽ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുമുള്ള...

error: Content is protected !!