കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം കെ.പി.സി.സി. മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക്...
കവളങ്ങാട് : നെല്ലിമറ്റം കോളനിപടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന്...
കോതമംഗലം: ക്യാമ്പസ് പ്ലേസ്‌മെന്റിൽ അഭിമാന നേട്ടവുമായി എംബിറ്റ്‌സ് വിദ്യാർത്ഥി. കോളേജിലെ ആറാം സെമസ്റ്റർ ബിടെക് കംപ്യൂട്ടർസയൻസ് വിദ്യാർത്ഥിയായ കെവിൻ ജോസഫ് ആണ് നേട്ടം കൈവരിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള വിർടൂസയിൽ ജോലി ലഭിച്ച കെവിന്...
കോതമംഗലം : കേരള സർക്കാർ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓണ ചന്തകളുടെ ജില്ലാ തല ഉദ്ഘാടനം കുത്തുകുഴി ബാങ്കിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സർക്കാർ സബ്സിഡിയിൽ...
കോതമംഗലം :- ഇന്ന് രാവിലെ ഊന്നുകല്ലിൽ കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഊന്നുകല്ലിൽ ഒരു സ്വകാര്യ വ്യക്തി യുടെ കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. പാമ്പിനെ കണ്ട വീട്ടുകാർ വാർഡ്...
മലപ്പുറം: പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ് (40), നെല്ലൻകുഴിയിൽ ബെന്നെറ്റ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ...
കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടിയിൽ നിയന്ത്രണം വിട്ട കാർ ബസ്‌സ്റ്റോപ്പിൽ ഇടിച്ച ശേഷം തലകീഴായ് മറിഞ്ഞു. തിങ്കൾ രാത്രി 9.30 തോടെയാണ് അപകടം നടന്നത്. ഇടുക്കി...
കവളങ്ങാട് : ദിവസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ നെല്ലിമറ്റം സ്വദേശിയെ ഇന്ന് വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ വീടിന് സമീപം ആൾത്താമസം ഇല്ലാത്ത...
കവളങ്ങാട് : വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന മോഷ്ടാക്കൾ പിടിയിൽ. കണ്ണൂർ കണ്ണങ്കരി അരവഞ്ചാലിൽ താമസിക്കുന്ന തേനി അല്ലിനഗർകോളനി സ്വദേശി മണികണ്ഠൻ (32), ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന തേനി...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഖര ദ്രാവക...