കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടിയിൽ നിയന്ത്രണം വിട്ട കാർ ബസ്‌സ്റ്റോപ്പിൽ ഇടിച്ച ശേഷം തലകീഴായ് മറിഞ്ഞു. തിങ്കൾ രാത്രി 9.30 തോടെയാണ് അപകടം നടന്നത്. ഇടുക്കി...
കവളങ്ങാട് : ദിവസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ നെല്ലിമറ്റം സ്വദേശിയെ ഇന്ന് വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ വീടിന് സമീപം ആൾത്താമസം ഇല്ലാത്ത...
കവളങ്ങാട് : വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന മോഷ്ടാക്കൾ പിടിയിൽ. കണ്ണൂർ കണ്ണങ്കരി അരവഞ്ചാലിൽ താമസിക്കുന്ന തേനി അല്ലിനഗർകോളനി സ്വദേശി മണികണ്ഠൻ (32), ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന തേനി...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഖര ദ്രാവക...
കോതമംഗലം : കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി നടത്തിയ അവലോകന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍...
കോതമംഗലം: എറണാകുളം എസ്.എസ്.എ യിലെ ടെലികോം അഡ്വൈസറി കമ്മിറ്റിയിലേയ്ക്ക് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നോമിനികൾ ആയി 1. അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, 2. ജോൺ നെടിയപാല, തൊടുപുഴ, 3. ഷാജി...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് – ന്റെയും ആഭിമുഖ്യത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ‘പൊലി ‘ പദ്ധതി ആരംഭിച്ചു.വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിച്ച് പഞ്ചായത്തിൽ വിതരണം നടത്തി പൊതു...
കവളങ്ങാട്: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ...
കവളങ്ങാട് : അപകടാവസ്ഥയിലായ തേങ്കോട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ 15, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേങ്കോട്-പുത്തൻകുരിശ് റോഡിലെ പാലത്തിലെ കൈവരികളും കോൺഗ്രീറ്റിംങ്ങും...