Connect with us

Hi, what are you looking for?

CHUTTUVATTOM

കിണറിൽ വീണ ഉഗ്രവിഷമുള്ള ശംഖു വരയൻ പാമ്പിനെ വനപാലകർ രക്ഷപെടുത്തി

കോതമംഗലം : ഊന്നുകൽ, ഉപ്പുകുളത്ത് കിണറിൽ വീണ ഉഗ്രവിഷമുള്ള ശംഖു വരയൻ പാമ്പിനെ ഇന്ന് വനപാലകർ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാർ പാമ്പിനെ കിണറ്റിൽ കണ്ടത്. ഉടനെ തടിക്കുളം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. B. F. O Noorul Hassan ന്റെ നിർദേശപ്രകാരം . ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K വർഗീസെത്തി ഒരു തോട്ടി ഉപയോഗിച്ച് പമ്പിനെ മുകളിൽ എത്തിച്ച് അനായാസം പിടികൂടുകയായിരുന്നു.

മൂർഖൻ പാമ്പിനേക്കാൾ അധിക മടങ്ങ് വിഷമുളള പാമ്പാ ണ് ശംഖുവരയൻ. പിടികൂടിയ പാമ്പിനെ വനപാലകർക്ക് കൈമാറി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...