Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം കെ.പി.സി.സി. മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അദ്ധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എബി എബ്രാഹം, അബു മൊയ്തീന്‍, റോയി കെ. പോള്‍, സിജു എബ്രാഹം, ഷെമീര്‍ പനയ്ക്കല്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സണ്ണി വറുഗീസ്, സലീം മംഗലപ്പാറ, ബേബി സേവ്യർ, പി.എം. നവാസ്, എബി ചേലാട്ട്, പി.സി. ജോര്‍ജ്, സി.ജെ. എല്‍ദോസ്, ജോളി ജോര്‍ജ്, ബേസില്‍ തണ്ണിക്കോട്ട്, മാര്‍ട്ടിന്‍ കീഴേമാടന്‍, വില്‍സണ്‍ സി. തോമസ്, വില്‍സണ്‍ കൊച്ചുപറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...