Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

NEWS

കവളങ്ങാട് : ബസ്സിൽ വിദ്യാർത്ഥിനിക്കു നേരെ അതിക്രമം, യുവാവിനെ കൈകാര്യം ചെയ്ത് ഊന്നുകൽ പോലീസിലേൽപിച്ച് നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിയുടെ സമയോജിത ബുദ്ധിപൂർവ്വ ഇടപെടൽ. പെൺകുട്ടിയെ അഭിനന്ദിച്ച് പോലീസ്. അടിമാലി ചാറ്റുപാറ...

AGRICULTURE

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും ചെടികളും കാർഷിക വിളകളും നടാൻ പറ്റിയ ഏറ്റവും ഉത്തമ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ...

NEWS

കവളങ്ങാട് :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു.  എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍...

AGRICULTURE

കവളങ്ങാട് : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി പ്രകാരം തരിശ് പച്ചക്കറി കൃഷി ആരംഭിച്ചു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ആലങ്ങാട്...

NEWS

നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു് മുൻപ്...

NEWS

കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള...

CRIME

കവളങ്ങാട്: നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുത്തേറ്റ യുവതി ഗുരുതരവസ്ഥയിൽ.  ഇന്നലെ രാവിലെ ഏഴ് മണിക്ക് നെല്ലിമറ്റം – വാളാച്ചിറ റോഡിൽ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയിൽ വീട്ടിൽ അശോകൻ്റെ...

ACCIDENT

കവളങ്ങാട്: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറാതിരുന്നത് മുൻ ചക്രം കടക്കു മുന്നിലെ സ്ലാബിൽ കുടുങ്ങിയത് മൂലം. നിരവധി പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യ- ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡിന് അർഹരായി. വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനും നൂതന സമ്പ്രദായങ്ങൾ നടപ്പിലാക്കിയതിനും ആണ് അവാർഡ്. കർണാടക സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രെൺഷിപ് വകുപ്പും, കർണ്ണാടക...

NEWS

കോതമംഗലം: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി 10ആം ക്ലാസ് വിദ്യാർഥി ജോഹൻ സൈക്കിളിൽ യാത്ര ചെയ്തത് 530 Km. യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടുക്കി എംപി അഡ്വ. ഡീൻ...

error: Content is protected !!