NEWS ചെറുവട്ടൂരിലും കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി കോതമംഗലം അഗ്നിരക്ഷാസേന കോതമംഗലം: ചെറുവട്ടൂരിലും കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ കോതമംഗലം അഗ്നി രക്ഷാ സേന രക്ഷിച്ചു. ഇന്ന് വൈകുന്നേരം നാലു മണിക്ക് ചെറുവട്ടൂർ മുന്നൂറ്റിപതിനാല് രാമചന്ദ്രൻ കുറിയ മഠത്തിൽ എന്നയാളുടെ പശുവിനെയും... Kothamangalam NewsJuly 11, 2024