കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി....
കോതമംഗലം : മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് സംഘടിപ്പിച്ചു....
കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അവർകളുടെ നിർദ്ദേശപ്രകാരം കോതമംഗലം മുനിസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി...
കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ്...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഏർപ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ് സി എം എസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ...
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ...
കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തിയതില്‍ പ്രദേശവാസികള്‍ ആശങ്കയില്‍. എറണാകുളം ജില്ലയില്‍ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ടുപോയിട്ടുള്ള ഒരേയൊരു...
കോതമംഗലം: മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്ക കോൺഗ്രസ് കത്തിഡ്രൽ യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും, 2024-27 വർഷത്തെക്കുള്ള ഭാരവാഹി...
കോതമംഗലം: സ്വകാര്യ ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയോട് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറി. യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിക്കാത്ത ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം ബസ് തൊഴിലാളികള്‍ കോതമംഗലത്ത് മിന്നല്‍...
കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് എൻ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണത്തെക്കുറിച്ചും, ദുരന്തമുഖത്ത് എങ്ങനെ പ്രയോഗികമായി പ്രവർത്തിക്കണമെന്നുമുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ...