കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജിൽ ഐക്യുഎസിയുടെ സഹകരണത്തോടെ അധ്യാപകർക്കായി ഒബിഇ(OBE- ഔട്ട്‌കം ബേസ്ഡ് എഡ്യൂക്കേഷൻ) മൂല്യനിർണ്ണയ പരിശീലനം സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് എം സി എ വിഭാഗം ഡയറക്ടറും, ഐ...
കല്ലൂർക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്...
കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകാനുള്ള വില്ലേജുകളിലൊന്നായ നേര്യമംഗലം വില്ലേജിലെ സർവ്വേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ പി സ്കൂളിന്റെ സമീപത്ത് നിന്നും ആരംഭിച്ച...
വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...
കവളങ്ങാട്: പഞ്ചായത്ത് പതിനൊന്നാം വാർഡിലെയും, നേര്യമംഗലം എസ്.എസി ഹോസ്റ്റലിൽ അധിവസിക്കുന്നതുമായ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ച് മെമ്പേഴ്സ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു....
കോതമംഗലം : തങ്കളം- കാക്കനാട് നാലുവരിപാത യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധം. കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വ്യറ്റസ്ഥ സമരത്തിന് തുടക്കം കുറിച്ചത്. 2010-15...
കൊച്ചി:- ഭാരതീയ ജനതാ കർഷക മോർച്ച എറണാകുളം ജില്ലാ നേതൃയോഗം നടത്തി.കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ അദ്ധക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിസന്റ് അഡ്വ. കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു....
കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ ഏകദിന ചലച്ചിത്രമേള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പ്രശസ്ത ക്യാമറമാനുമായ മനേഷ് മാധവൻ ഉദ്ഘാടനം നിർവഹിച്ചു ....