കുട്ടമ്പുഴ: രഹസ്യ വിവരത്തെത്തുടര്‍ന്നു കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും പൂയംകുട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി കുട്ടമ്പുഴ അട്ടിക്കളം ഭാഗത്ത് വനാതിര്‍ത്തികളില്‍ നടത്തിയ...
കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അതിജീവനത്തിനായി കൈകോർക്കാം പദ്ധതിയുടെ ഭാഗമായി കോതമംഗലത്തേയും സമീപപ്രദേശങ്ങളിലേയും പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഫ്രീ ഷോപ്പിന്റെ...
കുട്ടമ്പുഴ : എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് കോവിഡ് മഹാമാരി മൂലം വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ കടന്നുവരുന്ന കാലവർഷത്തെ അത്യധികം അശങ്കയോടെയാണ് കുട്ടമ്പുഴക്കാർ നോക്കി കാണുന്നത്. അശാസ്ത്രിയമായ നിർമ്മിതിമൂലം, ഒരു ചെറിയ...
കോതമംഗലം: 31 വർഷത്തെ സേവനത്തിന് ശേഷം (31-05-2021) സർവ്വീസിൽ നിന്നും വിരമിക്കുന്ന കോതമംഗലം ട്രാഫിക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വേണുഗോപാലൻ സാറിന്റെ റിട്ടയർമെന്റ് ചടങ്ങിൽ വച്ച് പോലീസ് സംഘടനകളുടെയും,ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും...
കോതമംഗലം: കുട്ടമ്പുഴ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു. കുട്ടമ്പുഴയിൽ വച്ചു നടന്ന ചടങ്ങിൽ...
കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം നെല്ലിമറ്റത്ത് ജനവാസ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ. നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകിലാണ് കാട്ടുപോത്തിെനെ...
കോതമംഗലം : പിണ്ടിമനയിൽ കാട്ടാന പോത്തുകളെ ആക്രമിച്ചു, ഒന്നിനെ കൊലപെടുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപമാണ് രാത്രിയിൽ ഇറങ്ങിയ കാട്ടാനയാണ് പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തിയത്....
കോതമംഗലം:കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും ശാരീരിക അവശതകൾ മൂലം നിത്യവും സ്കൂളിൽ പോകാൻ കഴിയാത്ത...
കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് ....