Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : ഇന്ന് കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റാൻഡിനോട് ചേർന്നുള്ള ശുചിമുറിയുടെ സമീപം കണ്ട കാഴ്ച്ച ഏതൊരു മലയാളിയുടേയും തല കുനിക്കുന്നതും കണ്ണുകളെ ശപിക്കുന്നതുമായി മാറി. ആയിരക്കണക്കിന് വിദ്യാർത്ഥികളും ഹൈറേഞ്ച് യാത്രക്കാരും...

NEWS

കോതമംഗലം: തിരക്കേറിയ റോഡിന്റെ ഓരത്ത് തീറ്റ തേടിയെത്തി കാട്ടാന. നേര്യമംഗലം-അടിമാലി റോഡില്‍ അഞ്ചാംമൈലിലാണ് റോഡരികില്‍ കാട്ടാന തീറ്റ തേടിയെത്തിയത്. നേര്യമംഗലം-അടിമാലി റോഡിന്റെ ഇരുവശത്തുമുള്ള വനത്തില്‍ കാട്ടാനകളുടെ എണ്ണം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ആനകള്‍ റോഡിലിറങ്ങുന്നതും...

ACCIDENT

കോതമംഗലം: പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റര്‍ മരിച്ചു. പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി-54) ആണ് മരിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍നിന്ന്...

ACCIDENT

കോതമംഗലം: കോതമംഗലത്തിന് സമീപം കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ടെത്തി. നൂലേലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി രജത്ത് (21) കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കോതമംഗലം...

NEWS

കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ 5-ാം തീയതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് ശാന്തി കൊടിയേറ്റി .ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ കുട്ടികളുടെയും...

AGRICULTURE

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ്...

NEWS

പെരുമ്പാവൂർ: അധികൃതർ തെറ്റുതിരുത്തി,  വെള്ളച്ചതുരം മഞ്ഞച്ചതുരമായി.  പുഷ്പ ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വരച്ച വെള്ളച്ചതുരങ്ങളുടെ നിറമാണ് മഞ്ഞയാക്കിയത്. വെള്ളച്ചതുരങ്ങളുടെ  ലക്ഷ്യം എന്താണെന്നു ഡ്രൈവർമാർക്കു മനസിലാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള...

NEWS

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് ഇ എസ് എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് സർക്കാരിനേയും ജില്ലാകളക്ടറേയും ആശങ്ക അറിയിച്ചുകൊണ്ട് അടിയന്തിര പ്രമേയം പാസ്സാക്കി. സംസ്ഥാന സർക്കാരിൻറ്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ്’ പുറത്തിറക്കിയ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ...

ACCIDENT

പെരുമ്പാവൂര്‍: വല്ലം റയോണ്‍പുരത്ത് വീടിന്റെ കിടപ്പു മുറിക്ക് തീപിടിച്ചു. കരോട്ടപ്പുറം ആനി റാഫേലിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിക്കാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.

CRIME

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.പ്രതിയിലേക്കെത്താനാകാതെ പോലീസ്. അന്വേക്ഷണത്തില്‍ പോലിസ് സജീവമായിതന്നെയുണ്ട്.സംഭവസ്ഥലത്ത്നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പര്യാപ്തമായിട്ടില്ല.സാറാമ്മയുടെ വീടിന്റെ പരിസരങ്ങളില്‍...