Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്. കേളംകുഴയില്‍...

NEWS

കോതമംഗലം: വിഷുദിനത്തിൽ നാടെങ്ങും ആഘോഷത്തിലിരിക്കുമ്പോഴും കോതമംഗലത്ത് അഗ്നി രക്ഷാ സേനാംഗങ്ങൾ കർമ്മനിരതരായിരുന്നു. ഇന്നലെ രാവിലെ പത്തിന് കോട്ടപ്പടി വടാശ്ശേരിയിൽ കിണറിൽ വീണ മൂന്നുമാസം പ്രായമായ കിടാവിടെ രക്ഷിച്ചു. ഉച്ചക്ക് മൂന്നോടെ മൈലൂരിൽ കിണറിൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവിലസംബന്ധിച്ച പരാതികൾക്ക് പരിഹാരം. ഭൂമിയുടെ നായവില പുനർനിർണയിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിഷയം ജില്ലാ ന്യായവിലകമ്മിറ്റി പരിഗണിച്ച് പുതുക്കിയ ന്യായവില പ്രസിദ്ധീകരിക്കുന്നതിനായി മൂവാറ്റുപുഴ റവന്യൂ...

NEWS

കോതമംഗലം : നേര്യമംഗലം മണിയമ്പാറയിലുണ്ടായ കെ.എസ്.ആര്‍.ടി.സി.ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിൽ. അനീറ്റ...

NEWS

കോതമംഗലം : കോതമംഗലം, വാരപ്പെട്ടി സ്വദേശിയായ ആറ് വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 7. കിലോമീറ്റർ ദൂരം കൈകൾ ബന്ധിച്ച് നീന്തികടന്നു. വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ മകനും...

m.a college kothamangalam m.a college kothamangalam

NEWS

കോതമംഗലം: എഡ്യുക്കേഷൻ വേൾഡ് ഇന്ത്യയുടെ ഓട്ടോണോമസ് കോളേജസ് റാങ്കിംഗിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ 3-ാം സ്ഥാനവും,ഇന്ത്യയിൽ 24-ാം സ്ഥാനവും കരസ്ഥമാക്കി കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജ്.മുൻവർഷവും കേരളത്തിലെ...

NEWS

കോതമംഗലം : കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. പതിനാറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മന്നൻ ഹുസൈൻ മണ്ഡൽ (44), മുസ്ലീം ഷെയ്‌ഖ്...

NEWS

കോതമംഗലം : വിഷു – ഈസ്റ്റർ സപ്ലൈകോ ഫെയറിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് വിഷു- ഈസ്റ്റർ ഫെയർ ഒരുക്കിയിട്ടുള്ളത്. ഇന്ന് (11/4/25) മുതൽ...

CRIME

  കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

NEWS

കോതമംഗലം:ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം...

error: Content is protected !!