Connect with us

Hi, what are you looking for?

All posts tagged "BHOOTHATHANKETTU"

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് (കാരുണ്യ സ്പർശം) പദ്ധതിയുടെ ഭൂതത്താൻ കെട്ട് ഡിവിഷൻ തല ഉദ്ഘാടനം കോട്ടപ്പടിയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഒരു...

NEWS

കോതമംഗലം : ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. ഇതുവഴി 65.35 ക്യുമെക്സ്...

NEWS

പിണ്ടിമന : ഭൂതത്താൻകെട്ട് ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഒൻപതാം നമ്പർ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടി തകരാറിൽ ആയിരിക്കുന്നത്. മഴ കനത്തതോടുകൂടി ബാരിയജിന്റെ മുഴുവൻ ഷട്ടറുകളും...

NEWS

കോതമംഗലം :ഇടമലയാർ ഹൈഡൽ ടൂറിസം ;വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആൻറണി...

NEWS

കോതമംഗലം : ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് ഭൂതത്താൻകെട്ടിലാണ് സംഭവം. ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്കു സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. വെളുപ്പിനെ...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾ ഭൂതത്താൻകെട്ട് ബാരിയേജ് പരിസരം മാലിന്യ മുക്തമാക്കി. വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും കൊണ്ട് റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു. ഭൂതത്താൻകെട്ട്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിനു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് പാലത്തിന് താഴെ പഴയ ഭൂതത്താന്കെട്ടിന് സമീപം ഓടോളിൽ എജോയുടെ വീടിൻ്റെ അടുക്കള വരാന്തയോട് ചേർന്നാണ് വ്യാഴാഴ്ച വൈകിട്ട് പാമ്പിനെ കണ്ടത്.ചാരിവച്ചിരുന്ന വാട്ടർ...

AGRICULTURE

കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ...

NEWS

  കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് –  വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം...

NEWS

കോതമംഗലം : ഇന്നലെ പെരിയാറ്റിൽ കാണതായ തട്ടേക്കാട് സ്വദേശിയായ യുവാവിന്റെ മൃദ്ദേഹം കണ്ടെത്തി. കോതമംഗലം സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനിടയിൽ ഭൂതത്താൻകെട്ടിന് താഴെ നിന്നാണ് മൃദ്ദേഹം കണ്ടെത്തിയത്. തട്ടേക്കാട് സ്വദേശി ജയാസി...

error: Content is protected !!