Connect with us

Hi, what are you looking for?

NEWS

നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: ജനകീയ പങ്കാളിത്തത്തോടെ ഹൈടെക് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 1987 ൽ സ്ഥാപിച്ച വില്ലേജ് ഓഫീസ് നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി എന്നീ പഞ്ചായത്തുകളുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും വിവിധ വാർഡുകൾ ഉൾപ്പെടുന്നതാണ്.

ചടങ്ങിൽ എ ഡി എം സാബു കെ ഐസക്,തഹസിൽദാർമാരായ റേച്ചൽ കെ വർഗീസ്, കെ എം നാസർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്, വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർ പി എം റഹിം, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!