Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് താലൂക്ക് ആശുപത്രിയിൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് താലൂക്ക് ആശുപത്രിയിൽ, സർജിക്കൽ ഗ്ലൗസ്, എൻ.95 മാസ്ക്, ഹാൻഡ് വാഷ്, സോപ്പ് എന്നീ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയിൽ നിന്നും ആശുപത്രി സൂപ്രണ്ട് എൻ.യു. അഞ്ജലി സാമഗ്രികൾ ഏറ്റുവാങ്ങി. റെഡ് ക്രോസ് സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ട്രഷറർ പി.വി എൽദോ എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!