കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 10ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. വിവരങ്ങൾക്ക് 6238439057, 9947383242, 8606802245.

Hi, what are you looking for?