Connect with us

Hi, what are you looking for?

NEWS

എം എൻ ബാലഗോപാൽ – എം കെ സുമതിയമ്മ ദമ്പതികൾ മാതൃകയായി.

കോതമംഗലം: പല്ലാരിമംഗലം പിടവൂർ ശാന്തിഭവൻ റിട്ടയഡ് ഡി എസ് ഒ ആയ എം എൻ ബാലഗോപാൽ, ഭാര്യ റിട്ടയഡ് അക്കൗണ്ട്സ് ഓഫീസർ(കെ എസ് ഇ ബി)എം കെ സുമതിയമ്മ എന്നിവരുടെ സർവ്വീസ് പെൻഷൻ തുകയിൽ നിന്നുള്ള 40,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  സംഭാവന ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ,എം പി പരമേശ്വരൻ നായർ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ബേസിൽ ഏലിയാസ്,സി പി ഐ എം പിടവൂർ ബ്രാഞ്ച് സെകട്ടറി യൂനസ് കെ ഇ എന്നിവർ സന്നിഹിതരായി.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...