Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

EDITORS CHOICE

കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ മനോഹര വസ്തുക്കൾ നിർമ്മിക്കുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമിക്കുന്നത്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് ജയേഷ്...

NEWS

വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം...

NEWS

എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക്...

NEWS

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

NEWS

കോതമംഗലം – പോത്താനിക്കാടിൻ്റെ കിഴക്കൻ മേഖലയായ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം പ്രദേശങ്ങളിൽ മണ്ണ് മാഫിയയുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം റോഡിൽ സ്വകാര്യ...

NEWS

കോതമംഗലം : കോതമംഗലം മാർക്കറ്റിൽ ഒരേ സമയം ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടി മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റിലെ മുഴുവൻ...

EDITORS CHOICE

നെല്ലിക്കുഴി ; വീടിന്‍റെ അകത്തളങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് കൗതുകം വിരിയിച്ച് നെല്ലിക്കുഴി സ്വദേശിയായ ഹസനുല്‍ ബന്ന എന്ന കൊച്ചുമിടുക്കന്‍ നാട്ടിലെ താരമാകുന്നു. ഒഴിഞ്ഞ കാലി കുപ്പികളും ബോട്ടിലുകളും ശേഖരിച്ച് ബോട്ടിൽ പെയ്ൻ്റിംഗ്, ത്രഡ്...

NEWS

കോതമംഗലം: ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വാളാച്ചിറ – നെല്ലിമറ്റം റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാളാച്ചിറ മുതൽ നെല്ലിമറ്റം വരെ ബി എം & ബി സി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113...

NEWS

കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റിയിലെ പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു....

error: Content is protected !!