Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

AGRICULTURE

കോതമംഗലം: കോവിഡ് കാലത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ ഭാഗമായി കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത കർഷകർക്ക് ആശ്വാസമാകുകയാണ് കോതമംഗലത്ത് കൃഷി വകുപ്പ് ജീവനക്കാർ ആരംഭിച്ച കാർഷിക വിപണന സംഭരണകേന്ദ്രം. ബ്ലോക്കിലെ പതിനൊന്ന് പഞ്ചായത്തിലെ കർഷകർ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള...

NEWS

കോതമംഗലം : കടുത്ത ചൂടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കറിന്റെ ചില്ലാണ് തനിയെ പൊട്ടി ചിതറിയത്. കോതമംഗലം സബ് സ്റ്റേഷൻപടിയിൽ പുതീക്കൽ സാജന്റെ വീട്ടിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിലെ ഗ്ളാസ് ആണ്...

NEWS

കുട്ടമ്പുഴ : ഇടമലയാർ – പൂയംകൂട്ടി ആറുകൾ സംഗമിക്കുന്ന ആനക്കയം ഭാഗത്താണ് കാട്ടാനയുടെ ജഡം ഇന്ന് ഒഴുകി നടക്കുന്ന അവസ്ഥയിൽ സമീപവാസികൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പിടിയാനയുടെതാണ് പ്രാഥമിക നിഗമനം....

CRIME

മൂവാറ്റുപുഴ : വ്യാപാര സമുച്ചയത്തിനു മുകളിൽ ചാരായം വാറ്റുന്നതിനിടെ കൊലപാതക കേസിലെ പ്രതികളെ ഉൾപ്പെടെ ആറു പേരെ മൂവാറ്റുപുഴ എസ്.ഐ. ടി.എം. സൂഫിയും സംഘവും പിടികൂടി. ലോക്ക്ഡൗൺ മറയാക്കി മുവാറ്റുപുഴ കടാതി ഹൈലാൻഡ്‌...

EDITORS CHOICE

ജസിൽ തോട്ടത്തിക്കുളം കോതമംഗലം : കോവിഡ് മഹാമാരിയിൽ ലോകമെങ്ങും നടുങ്ങി നിൽക്കുമ്പോൾ ജലസേചന വകുപ്പ് ജീവനക്കാർ പൗരസഞ്ചാരം ഇല്ലാത്ത നാട്ടിടടവഴികളിൽ സാമൂഹിക ഉത്തരവാദിത്വം പേറി കർമ്മനിരതരാണ്. കൃഷിയിടങ്ങളെയും നീർച്ചാലുകളെയും കിണറുകളെയും കുളങ്ങളെയുമെല്ലാം നീരുറവകളാക്കി...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 137 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. 10...

CRIME

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ കൊറോണ ഹോം ക്വാറന്റൈൻ രജിസ്റ്ററിൽ സീരിയൽ നമ്പർ 190 ആയി നീരീക്ഷണത്തിലിരിക്കുന്ന പുതുപ്പാടി സ്വദേശി കിഴക്കേൽ വീട്ടിൽ ഷാഹുൽ എന്നയാൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ വീടിനു...

CHUTTUVATTOM

കുട്ടമ്പുഴ: കഴിഞ്ഞ ഒന്നര ദശാബ്ദ കാലത്തിലേറെയായി കുട്ടമ്പുഴയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന കുട്ടമ്പുഴ വനിതാ സർവീസ് സഹകരണ സംഘം ഐ 304 പുതിയ സാമ്പത്തിക വർഷത്തിൽ കുട്ടമ്പുഴ നൂറേക്കർ ജംഗ്ഷനിൽ ഫാമിലി മാർട്ട്...

CHUTTUVATTOM

പെരുമ്പാവൂർ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി നോക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് മാനസികമായ പിന്തുണ നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഭ്യർഥിച്ചു. ഇദ്ദേഹം ഇപ്പോൾ ഐസുലേഷനിലാണ്. ആരോഗ്യ പ്രശനങ്ങൾ...

error: Content is protected !!