Hi, what are you looking for?
കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനകീയ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ കുന്നക്കുരുടി സെന്റ്...
കോതമംഗലം : കോതമംഗലം പ്രസ്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തിൽ പ്രസിഡന്റ് കെ.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.സുഗുണൻ, സോണി...
കോതമംഗലം: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിലെ വീഴ്ച്ച പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധിയായ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം പരിഹസിക്കുന്ന രീതിയിൽ നഗരത്തിന്റെ പൊതുയിടങ്ങൾ മാറുന്ന കാഴ്ച്ചയാണുള്ളത്. മാലിന്യനീക്കം ദിവസങ്ങളായി തടസ്സപ്പെട്ടതോടെ നഗരത്തിന്റെ...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന അന്തർദേശീയ സമ്മേളനത്തിന് തിരശീലവീണു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നു ഡോ.ബേബി സൂസി പോത്തൻ (എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ, യു.എസ്.എ.), ഡോ.മേനുക...
കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...
കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ...