Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് ക്വാറൻ്റൈൻ സെൻ്ററുകളിൽ നല്കുന്നതിനുള്ള കൈയ്യുറകൾ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വിദേശത്തു നിന്നും മടങ്ങി എത്തുന്നവരെ താമസിപ്പിച്ചിരിക്കുന്ന ക്വാറൻ്റൈൻ സെൻ്ററുകളിൽ നല്കുന്നതിനായി എണ്ണൂറോളം കൈയ്യുറകൾ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയിൽ നിന്നും കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ് ഏറ്റുവാങ്ങി. തഹസീൽദാർ സുനിൽ മാത്യു, റെഡ് ക്രോസ് സെക്രട്ടറി ബിനോയ് തോമസ്, ബാബു ജോർജ് പിച്ചാപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.

You May Also Like