Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കോതമംഗലം : കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെയും KSRTC കോതമംഗലം INTUC യൂണിയൻ്റെയും ആഭിമുഖ്യത്തിൽ കോതമംഗലം KSRTC ഡിപ്പോയിലെ എം.പാനൽ INTUC തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ഡീൻ കുര്യാക്കോസ് M.P നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജെയിൻ, റഫീഖ് ,എബി, ഐ.ൻ.ടി.യു.സി ഭാരവാഹികളായ റോമാൻസ്,കുര്യാക്കോസ്, ശ്രീകുമാർ, അനസ്, സണ്ണി, സ്കറിയ എന്നിവർ നേതൃത്വം നൽകി.

You May Also Like