Connect with us

Hi, what are you looking for?

NEWS

  കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...

NEWS

  കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...

NEWS

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...

NEWS

കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഗ്രാമീണ,മലയോര ആദിവാസി മേഖലകളിലേക്കുള്ള ട്രിപ്പുകൾ മുടക്കം വരാതെ സർവ്വീസ് നടത്തുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു:ഗതാഗത വകുപ്പ് മന്ത്രി എ കെ...

CHUTTUVATTOM

കോതമംഗലം: ദേശത്തിന്റെ കെടാവിളക്ക് അണയാതിരിക്കാൻ, മാർ തോമ ചെറിയ പള്ളിക്ക് പിന്തുണയുമായി നാനാജാതി മതസ്ഥർ നേതൃത്വം നൽകുന്ന മതമൈത്രി ദേശ സംരക്ഷണ രഥയാത്രയുടെ സമാപനം ഇന്ന് കോതമംഗലത്ത്‌ ( നവംബർ 4തിങ്കളാഴ്ച )...

NEWS

കോതമംഗലം: കോതമംഗലം അഗ്നിശമന നിലയത്തിലെ രണ്ട് ഫയർമാൻമാർക്ക് സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. മുഖ്യമന്ത്രിയുടെ ഫയർ ആൻഡ് റെസ്ക്യൂ സെർവീസ്സ് മെഡലാണ് കേരള പിറവി ദിനമായ നവംബർ ഒന്നാം തീയതി മുഖ്യമന്ത്രി...

NEWS

എബി കുര്യാക്കോസ് കവളങ്ങാട് : ആരാലും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ മലയൻകീഴിലിലുള്ള സാൻതാം സ്നേഹാലയത്തിൽ താൽക്കാലികമായി പ്രവേശിപ്പിച്ചു. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്ന വയോധികൻ 20 ദിവസോളമായി ഊന്നുകൾ കരിമണൽ...

NEWS

കോതമംഗലം : കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ ഭരണാനുകൂലികളായ സംഘടനകളും ബിഎംഎസ് അനുകൂല സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കില്ല....

SPORTS

കോതമംഗലം : എംജി യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എംഎ കോളേജ് ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. വിവിധ സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 20, 21 തീയതികളിൽ രണ്ട് സോണിലായി നടന്ന മത്സരത്തിൽ 50...

CHUTTUVATTOM

കോതമംഗലം : കേന്ദ്ര സർക്കാർ കോർപറേറ്റ് യജമാൻമാരുടെ താൽപര്യ സംരക്ഷണാർത്ഥം തൊഴിലാളി അവകാശങ്ങൾക്കെതിരെ തീവ്രമായ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണന്ന് കെ.എസ് .ആർ .ടി .ഇ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹരി...

CHUTTUVATTOM

പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അടിവാട് പ്രവർത്തിക്കുന്ന ടോയ്ലാന്റ് സ്ഥാപന ഉടമ ഷഹനാസിന് നൽകി കവളങ്ങാട് ഏരിയാ...

NEWS

കാക്കനാട്: ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മാസത്തിൽ ഒരു ദിവസം ഈ കമ്മറ്റി കൂടാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടറെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്തെ സമാധാനാന്തരീക്ഷം തകർത്തുകൊണ്ട് അനധികൃതമായി ചെറിയ പള്ളി പിടിച്ചെടുക്കാനുള്ള കൂലിസിത തന്ത്രം എല്ലാവരും ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണം എന്ന് എന്റെ നാട് നെതൃത്വയോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിന്റെ വിളക്കാണ് ചെറിയപള്ളി,...

error: Content is protected !!