കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കുട്ടമ്പുഴ : തട്ടേക്കാട് എട്ടാം മൈലിൽ കുടി വെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി പ്രദേശത്തു കുടി വെള്ളം കിട്ടാതായിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തു...
കോതമംഗലം :- ചെറു കാറ്റടിക്കുമ്പോൾ നിറങ്ങൾ നൃത്തം ചെയ്യുന്ന പ്രതീതി ,മനസ്സുനിറക്കുന്ന നിറങ്ങളിൽ ഏതു നിറമാണ് നമ്മെ ആകർഷിക്കുകയെന്ന് പറയുവാൻ വയ്യ. കോതമംഗലത്തെ പല വഴിയോരങ്ങളിലും ചെറു വള്ളികളിൽ തൂക്കി വില്പനക്കായി ട്ടിരിക്കുന്ന...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269...
കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു....
കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ...
കോതമംഗലം: സി പി ഐ തൃക്കാരിയൂർ ലോക്കൽ കമ്മറ്റിയംഗം എ.ജി പ്രദീപിനെ മർദിച്ച സി പി എം കാരായ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം...
എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോതമംഗലം: ബൈക്ക് മോഷ്ടാക്കളായ രണ്ട് യുവാക്കൾ പൊലീസിൻ്റെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി തങ്കളം- തൃക്കാരിയൂർ റോഡിൽ ഡെയ്ലിഫ്രഷ് ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബേക്കറി ജീവനക്കാരൻ്റെ പൾസർ ബൈക്കാണ് മോഷ്ണം പോയത്....
കോതമംഗലം: ഭൂതത്താൻകെട്ട് സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തനോദ്ഘാടനം ഒക്ടോബർ 22 യാം തീയതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചിരുന്നു. ബോട്ടിങ്, താമസിക്കുന്നതിനായിട്ടുള്ള രണ്ടു കോട്ടെജുകൾ രണ്ടു ട്രൈബൽ ഹട്ട് ഉൾപ്പടെയുള്ള...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിലെ എൽ ഡി എഫ് ഏഴാം വാർഡിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധത്തിലേക്ക് വഴിമാറി. സി പി ഐ ലുള്ളവരും ഈ അടുത്ത് സി പി...