Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

CRIME

നെല്ലിമറ്റം: ടൗണിലെ ഹൃദയഭാഗമായ ബസ് സ്റ്റോപിന് സമീപത്തെ പീച്ചാട്ട് കുടുംബവകയായ ഏഴര സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വളരെ വർഷങ്ങളായി നിലനിന്നിരുന്ന സഹോദരങ്ങൾ തമ്മിലുള്ള അവകാശ തർക്കം നെല്ലിമറ്റം ടൗണിൽ അക്രമത്തിൽ കലാശിച്ചു....

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ അഭയാരണ്യം കപ്രിക്കാട് റോഡ് സഞ്ചാരയോഗ്യമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35.30 ലക്ഷം രൂപ അനുവദിച്ചതാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്....

CHUTTUVATTOM

നെല്ലിക്കുഴി : കൽക്കട്ടയിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിയെ പഞ്ചായത്ത് ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. രാവിലെ എട്ടു മണിക്കാണ് ഇയാൾ നെല്ലിക്കുഴിയിൽ എത്തുന്നത്. ലോക്ക് ഡൗണിന് മുൻപ് നാട്ടിൽ പോയതാണെന്നും എന്നാൽ മതിയായ...

CHUTTUVATTOM

കോതമംഗലം ; കോതമംഗലം താലൂക്കിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്‍കി കോതമംഗലം വനിത സഹകരണ സംഘം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ക്കൂളില്‍...

NEWS

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. 61738 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിലെ...

AGRICULTURE

കോതമംഗലം: കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പരിധിയിൽ വരുന്നതും തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും, 2.5 ഏക്കർ കരനെൽ കൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന പദ്ധതി ബാങ്ക് നടപ്പിലാക്കുന്നു....

NEWS

കോതമംഗലം: തഹസിൽദാർ റേയ്ച്ചൽ.കെ.വർഗീസിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തുകയും ഫോൺ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കീരംപാറ സ്വദേശി റോയി കുര്യൻ ഇയാളുടെ രണ്ട് സുഹൃത്തുക്കൾ...

NEWS

കോതമംഗലം. ലഡാക്കിലെ ഗല്‍വാനില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രണാമമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, എം.എസ്. എല്‍ദോസ്്, എബി എബ്രാഹം,...

NEWS

കോതമംഗലം: കോതമംഗലത്ത് നിർമ്മിക്കുന്ന പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സിൻ്റെ നിർമ്മാണം 2020 ആഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 90 വർഷത്തോളം പഴക്കമുള്ള കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പഴയ കോട്ടയം...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ...

error: Content is protected !!