Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് പ്രതിസന്ധി കാലത്തും അതിജീവനത്തിന്റെ കാർഷിക മാതൃകയാവുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് കാർഷിക പദ്ധതി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ച ഈ പദ്ധതി കർഷകർക്ക്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം കൂവപ്പാറ എസ് സി കോളനിയിൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ അംബേദ്കർ കോളനി നിവാസികളുടെ ആഗ്രഹത്തിന് പൂർത്തീകരണമായി.കോളനി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കർ കോളനി റോഡ്.വർഷങ്ങളായി ദുഷ്കരമായി കിടന്ന അബേദ്കർ കോളനി റോഡിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ സാധ്യമായത്....

NEWS

കോതമംഗലം : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം ശോഭന പബ്ലിക് സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.രണ്ട് സെൻ്ററുകളിൽ ആയി...

NEWS

എറണാകുളം : ഇന്ന് ശനിയാഴ്ച 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 137...

NEWS

കോതമംഗലം :- സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി മന്ത്രിയുടെ കോലം കത്തിച്ചു...

CHUTTUVATTOM

പെരുമ്പാവൂർ : ഇരിങ്ങോൾ വൊക്കേഷണൽ ഹയർസെക്കൻഡറി സെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച  അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വട്ടമുടി എസ് സി കോളനിയിൽ കുടിവെളള പദ്ധതിയുടെയും, റോഡിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തി.ലൈബ്രറി സുവർണ ജൂബിലി സ്മാരകമായിട്ടാണ് മന്ദിരം നിർമ്മിക്കുന്നത്. 3 നിലകളിലായി ഒൻപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന...

SPORTS

കോതമംഗലം :- ഐവറി കോസ്റ്റ് ന്റെ തലസ്ഥാനമായ അബിജാൻ എന്ന സ്ഥലത്ത് നിന്നും ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ അടിവാട് എത്തിച്ചേർന്ന ഹുസൈൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ട്രയോർ മുഹമ്മദ്...

error: Content is protected !!