കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ നെല്ലിക്കുഴി -ചിറപ്പടി – വിമൻ എക്സലൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10,9 വാർഡുകളിലെ മൂടനാട്ട്കാവ് – ചരമ റോഡ്, കാഞ്ഞിരക്കാട് – പൂമറ്റം റോഡ്, എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ്...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. നബാർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി...
കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ – കാവുംപടിയിൽ നിർമ്മിച്ച 7 ഭവനങ്ങളുടെ താക്കോൽ ആൻ്റണി ജോൺ എം എൽ എ കൈമാറി. പഞ്ചായത്ത്...
ഏബിൾ. സി. അലക്സ് കോതമംഗലം: കോതമംഗലം തൃക്കാരിയൂരിൽ ഒരു കുട്ടി കാലാകാരൻ ഉണ്ട്. പേര് ജിഷ്ണു മനോജ്.നിരവധി വാഹനങ്ങളുടെ മിനിയേച്ചറുകൾ ഒറിജിലിനെ തോൽപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന ഒരു കുട്ടികലാകാരൻ. ജിഷ്ണുവിനു വാഹനങ്ങളോടുള്ള കമ്പം...
മൂവാറ്റുപുഴ: റീ ബിൽഡ് കേരള പദ്ധതിയിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 1.16- കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം എൽ എ അറിയിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ...
മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 27- ലക്ഷം രൂപ ചില വഴിച്ച് നിർമ്മിച്ച തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ...
എറണാകുളം: സംസ്ഥാനത്ത് ഞായറാഴ്ച 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. 10 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. ഞായറാഴ്ച രോഗം...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ യുഗദീപ്തി ഗ്രന്ഥശാലയ്ക്ക് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്...