കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...
കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
കോതമംഗലം : നെല്ലിക്കുഴി ,വാരപ്പെട്ടി പഞ്ചായത്തുകളിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിന് പിന്നാലെ കോതമംഗലം പട്ടണത്തിലും നായ ശല്യം രൂക്ഷമായി . ഇരുചക്ര വാഹന യാത്രക്കാര്ക്കും കാല്നട യാത്രികര്ക്കും ഭീഷണിയായി പട്ടണത്തിലും ടൗണിനോട്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി സർക്കാർ യു പി സ്കൂളിന്റെ വികസനത്തിനായി 1 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ...
കോതമംഗലം: കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി 7 കോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നു...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിനും തൊഴിലുറപ്പു യൂണിനും കുട്ടമ്പുഴ ബി എസ്.എൻ.എൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശിക തീർത്തു നൽകുക, കൂലി 600 രൂപയാക്കുക,...
കോതമംഗലം: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ രൂപം കൊണ്ട് സംഘടനയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. നവംബർ 25 സംഘടനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിളളി കവലയിൽ എ കെ ഡബ്യു ആർ...
കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ...
കോതമംഗലം: വന്യ ജീവികളാൽ നശിപ്പിക്കപ്പെട്ട കർഷകരുടെ നാണ്യ വിളകളുടെ നഷ്ട്ട പരിഹാരം കർഷകർക്ക് സർക്കാർ അടിയന്തിരമായി നൽകണമെന്ന് യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു പറഞ്ഞു. വന്യ...
കോട്ടപ്പടി : ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുഹൈൽ നേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന കുടുംബത്തിനെ പോലീസ് കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ...
കോതമംഗലം : കാർഷിക രംഗത്ത് ഏറെ ഉപയോഗപ്രദമായ ഉപകരണത്തിന്റെ ഡിസൈൻ, പ്രവർത്തന രീതി എന്നിവയ്ക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പേറ്റന്റിന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അർഹമായി. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കൾ...
കോതമംഗലം : ആലുവയിലെ മോഫിയ പര്വീണിന്റെ ആത്മഹത്യയില് ഭര്ത്താവ് മുഹമ്മദ് സുഹൈലിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. ഗാര്ഹീക പീഡനവും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നെല്ലിക്കുഴി ഇരുമലപ്പടി...