Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം :- കീരംപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം എസ് ശശിയുടെ “വിശ്വാസത്തിന്റ ആഴങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ  നിർവഹിച്ചു. പഞ്ചായത്ത്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വഴിയില്ലാതെ ദുരിതത്തിലായി കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൂവകണ്ടം ചാലിൽ താമസിക്കുന്ന 22 ഓളം കുടുംബങ്ങൾ. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഈ കുടുംബങ്ങൾ യാത്ര ചെയ്യുന്നത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ...

SPORTS

കൊച്ചി : എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മൂന്ന് സ്വർണവും വനിതാ വിഭാഗത്തിൽ നാല് സ്വർണം കരസ്ഥമാക്കി കൊണ്ട്...

EDITORS CHOICE

കോതമംഗലം: പക്ഷികളുടെയും, പറവകളുടെയും, വണ്ടുകളുടെയും ഇഷ്ട്ടയിടമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യാനം.ലോക് ഡൗൺ കാലത്തും, ലോക്ക് അഴിച്ച കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ തടത്തിക്കവല -മുല്ലേക്കടവ് -കാവുംപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റി പ്രധിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി....

CHUTTUVATTOM

കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തിലെ അമ്പലം തൊണ്ട്റോഡാണ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽപ്പെടുത്തി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമാണം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്...

NEWS

കോതമംഗലം : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. പെരുമറ്റം തൈക്കുടി റോഡിൽ താമസിക്കുന്ന പുന്നമറ്റത്ത് പുത്തൻപുര അലി കുഞ്ഞിന്റെ മകൻ മുഹമ്മദ് നാസിം(21)ആണ് മരിച്ചത്.  വൈകുന്നേരം ആറോടെ പെരുമറ്റത്ത് ഫുട്ബോൾ ടൂർണമെന്റിൽ...

CHUTTUVATTOM

പെരുമ്പാവൂർ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലയാറ്റൂർ ആലൻവിളയിൽ വീട്ടിൽ പ്രിൻസ് (31) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ജോർജ് തോമസ് എന്നയാൾക്കാണ് കുത്തേറ്റത്. വാഹനം ഓടിയ്ക്കുന്നതുമായി ബന്ധപ്പെട്ട...

CRIME

പെരുമ്പാവൂർ: ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ. നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക...

error: Content is protected !!