Connect with us

Hi, what are you looking for?

SPORTS

കൈക്കരുത്തിൽ ഇരട്ട നേട്ടവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.

കൊച്ചി : എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മൂന്ന് സ്വർണവും വനിതാ വിഭാഗത്തിൽ നാല് സ്വർണം കരസ്ഥമാക്കി കൊണ്ട് പുരുഷ-വനിതാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കി.

അൽ ഫിറോസ്, അനന്തു അയ്യപ്പൻ, നിഖിൽ പി സോമൻ എന്നിവർ പുരുഷ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയപ്പോൾഅർഷാന വി വി , അനീഷ അഗസ്റ്റിൻ, സോന ബെന്നി, നെൽസ മോൾ സജി എന്നിവർ വനിതാ വിഭാഗത്തിൽ എംഎ കോളേജിനായി സ്വർണ്ണം നേടി.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...