Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CRIME

പെരുമ്പാവൂർ : ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയ്ന്‍റിംഗ് തൊഴിലാളി പിടിയിൽ. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാർ (41) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്....

CHUTTUVATTOM

കോതമംഗലം : സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 27, 28 തീയതികളിലെ പണിമുടക്കിന് മുന്നോടിയായി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ...

NEWS

കോതമംഗലം : ” ആലുവ മൂന്നാർ രാജപാത ” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു....

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തുകളിലെ ട്രൈബൽ കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി .മണികണ്ഠൻചാൽ , വെള്ളാരംകുത്ത് , വടക്കേ മണികണ്ഠൻ ചാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ഡിസംബറിൽ വേനൽ...

NEWS

കോതമംഗലം : നെല്ലിക്കുഴിൽ തടിമില്ലില്‍ രാത്രിയില്‍ വൻ തീ പിടിത്തം. മെഷീനറികളും, മേല്‍ക്കൂരയും,തടികളും കത്തി നശിച്ചു. രാത്രിയിലാണ് പൂക്കുഴി അബൂബക്കറിന്‍റേയും കുറ്റിച്ചിറ സിദ്ധീക്കിന്‍റേ യും ഉടമസ്ഥതയിലുളള തടി മില്ലില്‍ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ...

ACCIDENT

കോതമംഗലം: സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിട്ടിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വടാട്ടു പാറ സ്വദേശി ദിനേശന് പരുക്കേറ്റു. പരുക്കേറ്റയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ ചേലാട് കിഴക്കേ പാലത്തിനു...

CHUTTUVATTOM

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ സമ്മേളനം മാർച്ച്‌ 24 ന് അസീസ് റാവുത്തർ നഗറിൽ (കല ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും....

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിയാർ പുഴയിൽ നിന്നും ആവോലിച്ചാൽ പമ്പു ഹൗസിൽ നിന്നും വിതരണം ചെയ്യുന്ന...

NEWS

കോതമംഗലം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോതമംഗലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു....

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർക്കവലയിലെ പാലത്തിലെ കുഴികൾ അപകട ഭീക്ഷിണിയാകുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും ഈ റോഡിലെ കുഴിയിൽ വീണ് പരിക്ക്പറ്റാറുണ്ട്. മഴക്കാലത്ത് അട്ടിക്കളം പ്രദേശങ്ങളിലേയും നൂറേക്കർ പ്രദേശങ്ങളിലും...

error: Content is protected !!