Hi, what are you looking for?
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം താലൂക്കിൽ സർവീസ്കമ്മിറ്റിസന്നദ്ധപ്രവർത്തന തൽപരരായ വരിൽനിന്നുംപാരാലീഗൽ വോളന്റിയറുമാരുടെ നിയമനത്തിനുള്ളഅപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർപത്താംക്ലാസ് പാസായവരും മലയാളം എഴുത്തും വായനയും അറിയാവുന്ന സന്നദ്ധപ്രവർത്തനത്തിൽ താൽപര്യമുള്ളവരും കോതമംഗലം താലൂക്കിലെ സ്ഥിരതാമസക്കാരായവരും ആയിരിക്കണം. ബയോഡാറ്റ സഹിതംഅപേക്ഷിക്കേണ്ട അവസാന...