Connect with us

Hi, what are you looking for?

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

ഡൽഹി : ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസിന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ താമസസ്ഥലത്ത് നിന്ന് പാർലമെന്റിലേക്ക് തന്റെ സ്ക്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. സ്ക്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....

CRIME

പെരുമ്പാവൂർ : അതിഥി തൊഴിലാളികളുടെ ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അറയ്ക്കപ്പടി വെങ്ങോല ചൂണ്ടമല ഭാഗത്ത് പഴമ്പിള്ളിച്ചിറ വീട്ടിൽ സുബൈർ (51) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

കുട്ടമ്പുഴ: കനത്ത മഴയിലും കാറ്റിലും സത്രപ്പടിയിൽ വീടുകളുടെ കയ്യാല ഇടിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലൂ സെൻ്റ് കോളനിയിലെ നിരവതി വീടുകളുടെ കയ്യാല ഇടിഞ്ഞു വീഴുകയും ചെയ്തു. 25-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നുത്....

Entertainment

കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്‌സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ...

NEWS

കോതമംഗലം : കോതമംഗലം- പുന്നേക്കാട് റോഡില്‍ ചേലാട് പള്ളിത്താഴം,സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിലെ പ്രധാന റോഡിൽ കുഴി രൂപപ്പെട്ടു. വാഹന യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുകയാണ് കുഴി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...

CHUTTUVATTOM

കോതമംഗലം : ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ നടത്തിയ കര്‍ഷക നരനായാട്ടിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധിയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് തടവിലാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ...

CHUTTUVATTOM

കോതമംഗലം : കനത്ത മഴയിൽ റോഡിൽ വെള്ള പൊക്കമുണ്ടായതാണ് കാർ മുങ്ങുന്നതിന് കാരണമായത്. കുട്ടംമ്പുഴ – പിണവൂർ കുടി റോഡിൽ പന്തപ്ര ജഗ്ഷനിലാണ് കാർ വെള്ളത്തിൽ മുങ്ങിയത്. പിണവൂർ കുടിയിൽ ബന്ധുവീട്ടിൽ പോയി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും കോതമംഗലം സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ മുന്‍ ട്രസ്റ്റിയുമായ ഇലഞ്ഞിക്കല്‍ മോഹന്‍ ജോര്‍ജ്ജ് (70) നിര്യാതനായി. കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം :കീരംപാറ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ കഴിഞ്ഞദിവസം തെരുവുനായ്ക്കൾ ഒട്ടേറെ ആടുമാടുകളെയും ഒരു സ്ത്രീയെയും ആകമിച്ചു. ഞാ യ റാ ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം . നിരവധി പശുക്കളെയും, അടുകളെയും, പട്ടികളെയും...

error: Content is protected !!