Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിനു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് പാലത്തിന് താഴെ പഴയ ഭൂതത്താന്കെട്ടിന് സമീപം ഓടോളിൽ എജോയുടെ വീടിൻ്റെ അടുക്കള വരാന്തയോട് ചേർന്നാണ് വ്യാഴാഴ്ച വൈകിട്ട് പാമ്പിനെ കണ്ടത്.ചാരിവച്ചിരുന്ന വാട്ടർ...

CRIME

കോതമംഗലം : ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസാ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65000 പിഴയ്ക്കും ശിക്ഷിച്ചു. കോതമംഗലം എരമല്ലൂർ, നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാർ (55) നെയാണ്...

NEWS

കോതമംഗലം : സമസ്തമേഖലകളെയും തകർത്ത സാമ്പത്തിക മാന്ദ്യത്തിലും ക്യാമ്പസ് റിക്രൂട്ട്മെന്റിൽ വലിയ നേട്ടവുമായി കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജ് മുൻ നിരയിലേക്ക്. കോഗ്നിസന്റ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ എൽഎക്സി, ടെക് മഹിന്ദ്ര,...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ  അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക്...

NEWS

  കോതമംഗലം : കലാലയങ്ങളുടെ രാജശില്പി പ്രൊഫ. എം.പി വർഗീസിന്റെ നൂറാമത് ജന്മദിന വാർഷികാഘോഷത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ തുടക്കം കുറിച്ചു. എം.എ കോളേജ് അസോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം...

CRIME

നെല്ലിക്കുഴി: സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം...

CHUTTUVATTOM

മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പോലീസ് എയിഡ് പോസ്റ്റിനു ( പൊലീസ് കിയോസ്‌ക്) പുതിയ കെട്ടിടം. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നവിധത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നഗരസഭയുടേയും...

AGRICULTURE

കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ...

ACCIDENT

ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം എസ് വളവിലാണ് അപകടം നടന്നത്. ...

NEWS

പല്ലാരിമംഗലം: കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് കടവൂരിലാണ് സംഭവം. കടവൂർ നോർത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടി ലാ ണ് കൂറ്റൻ പെരുമ്പാമ്പ് കയറിയത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ...

error: Content is protected !!