Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...

EDITORS CHOICE

കോതമംഗലം : നവ മാധ്യമങ്ങളിലൂടെ പുന്നേക്കാട് -തട്ടേക്കാട് റോഡിൽ കടുവയിറങ്ങിയെന്ന തലക്കെട്ടോടെ വീഡിയോ പ്രചരിപ്പിക്കുകയും, അതിനോടൊപ്പം ശബ്‌ദ ക്ലിപ്പുകളും പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കോതമംഗലം പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. വാട്ട്ആപ്പിലൂടെയാണ് പ്രധാനമായും വ്യജ...

SPORTS

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് വച്ച് നടന്നു.ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 200 ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.ആൻ്റണി ജോൺ MLA സമ്മാനദാനം നിർവ്വഹിച്ചു....

CRIME

മുവാറ്റുപുഴ : സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലൂർകാട് മരതൂർ പരപ്പനാട്ട് വീട്ടിൽ രാകേഷ് (രാകു 33) നെയാണ് കല്ലൂർകാട് പോലിസ് അറസ്റ്റ്...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളർത്തു മൃഗങ്ങളെ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പുലിയോ മറ്റ് ജീവികളാണെന്നുള്ള സംശയം ബലപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത്...

NEWS

കോതമംഗലം : കയറിൽ ജീവൻ വച്ച് പന്തടുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരിലെ ജനത. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആ ദിവാസികൾ അദിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂർ വാഴക്കുളം കുന്നുവഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിൽ. മാറമ്പിള്ളി പള്ളിപ്രം എം.ഇ.എസ് കോളേജിനു സമീപം എള്ളുവാരം വീട്ടിൽ അൻസാർ (32) ആണ് എറണാകുളം...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : സർക്കാർതലത്തിൽ ഇടപെട്ട് തങ്ങളെ പുനരധിവസിപ്പിച്ച ഇല്ലായെങ്കിൽ നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങില്ല എന്ന് അറാക്കാപ്പ് ആദിവാസി കുടുബങ്ങൾ. ജൂലൈ ആറാം തീയതി ജീവൻ...

CHUTTUVATTOM

കുട്ടമ്പുഴ: ബ്ലാവന, പൂയംകുട്ടി, പുഴയുടെ കുറുകെ വടം വലിച്ചു കെട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഘലകളിലെ ആദിവാസി കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപ്പെടുവാൻ വേണ്ടിയാണ് ഇത്. പുഴയിൽ വെള്ളം കുടിയാലും വടത്തിൽ കപ്പി കെട്ടി...

NEWS

കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ്‌ നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും...

CRIME

അങ്കമാലി: പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ...

error: Content is protected !!