Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

CHUTTUVATTOM

തിരുവനന്തപുരം : വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ക്ക് നിയമസഹായവും ആവശ്യമായ പിന്തുണയും നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം...

NEWS

നെല്ലിക്കുഴി : സൗന്ദര്യവത്ക്കരണത്തിന്റെ പേരിൽ ആലുവ – മൂന്നാർ റോഡിൽ നട്ടുപിടിപ്പിച്ച ചെടികൾ തീയിട്ട് നശിപ്പിച്ചതായി പരാതി. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ആരംഭിച്ച സൗന്ദര്യവത്ക്കരണ പദ്ധതി...

Pravasi

യു.കെ : പിടവൂർ പുൽപ്രപുത്തൻവീട്ടിൽ പരേതനായ ശങ്കരൻനായരുടെ മകൻ ശിവപ്രസാദ് (54) ലണ്ടനിൽ ഫോറസ്റ്റ് ഗേറ്റിൽ നിര്യാതനായി. ഭാര്യ; സജിത (അധ്യാപിക, എൻ എസ് എസ് എച്ച് എസ് എസ്, വാരപ്പെട്ടി). കോതമംഗലം...

CRIME

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാനും , CPM അംഗവുമായ KV തോമസിനാണ് കുത്തേറ്റത്....

ACCIDENT

കോതമംഗലം: ഭാര്യാ സഹോദരന്റെ വീട്ടിൽ കാറി​ലെത്തി​ ആത്മഹത്യാശ്രമം നടത്തിയ വൃദ്ധൻ മരണപ്പെട്ടു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് മരണപ്പെട്ടത്. ബാബുവിന്റെ ഭാര്യ നാളുകളായി പിണങ്ങി കോട്ടപ്പടിയിലുള്ള സഹോദരനായ ചി​റങ്ങര...

NEWS

കോതമംഗലം: വന്യജീവികളോടു കാണിക്കുന്ന കരുതൽ പോലും സർക്കാർ കർഷകരോട് കാണിക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ജില്ലയുടെ വനാതിർത്തി ഗ്രാമങ്ങളെ വന്യമൃഗങ്ങളിൽ നിന്നു സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കർഷക ഐക്യമുന്നണിയുടെ നേതൃത്വത്തിലുള്ള സമര...

CHUTTUVATTOM

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയ പള്ളിതാഴത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ഐ എന്‍ റ്റി യു സി സംസ്ഥാന...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ  വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു.കിഫ്‌ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ...

CRIME

  മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. മുവാറ്റുപുഴ വെളളൂർകുന്നം കാവുങ്കര ഉറവകുഴി കണ്ടോത്ത്‌പടി ഭാഗത്ത്‌ കുറുവംകുന്നത്ത് വീട്ടിൽ (ഇപ്പോൾ പേഴക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത്‌ വാടകക്ക് താമസം) നൂറുദ്ധിൻ (53) നെയാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻട്രപ്രന്യൂറിയൽ ഡെവലപ്പ്മെൻ്റ് ക്ലബ് (ഇ ഡി ക്ലബ്‌ )ന്റെ നേതൃത്വത്തിൽ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിന് തുണി ബാഗുകൾ നിർമ്മിച്ച് നൽകി. മാർ അത്തനേഷ്യസ് കോളേജ്...

error: Content is protected !!