കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
കോതമംഗലം: ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താളുംകണ്ടം, പൊങ്ങിൻചുവട് എന്നീ ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു....
കോതമംഗലം : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്ങളം കാരോട്ടു...
കവളങ്ങാട് : സാമുഹ്യ വിരുദ്ധർ തിരുരൂപം നശിപ്പിച്ച കവളങ്ങാട് പുലിയംപാറ സെബാസ്റ്റ്യൻ ചർച്ചിൽ ഡി സി സി പ്രസിഡൻ്റ് മുഹമ്മദ്ഷിയാസും സംഘവും സന്ദർശനം നടത്തി. സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പോലീസിൻ്റെ ഭാഗത്ത് നിന്ന്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപ്പാടം സ്വദേശിനി ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ആമിന അബ്ദുൾ ഖാദർ കൊലപാതക...
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ...
കോതമംഗലം: കായികപരിശീലനവും സാമൂഹ്യപ്രവർത്തകനും പ്രവർത്തകനുമായ വി രമേശ് (പെലെ ) യുടെ നിര്യാണത്തിൽ വടാട്ടുപാറ പൗരാവലിയുടെ നെതൃത്വത്തിൽ വടാട്ടുപാറ കോളനിപ്പടി ഗ്രൗണ്ടിൽ അനുസ്മരണ സമ്മേളനം നടത്തി. പ്രണയകാലത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വാളണ്ടിയർമാരുടെയുടെ...
പിണ്ടിമന : റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ...
കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് നാടോടി പാലാത്തിനും, ചെങ്കര ക്ക്...
കോതമംഗലം : കോട്ടപ്പടി ഉപ്പുകണ്ടം കൊട്ടിശ്ശേരിക്കുടിയിൽ അബ്രാഹം കെ കെ(70) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക്(11/10/2021) 2 മണിക്ക് വടക്കുംഭാഗം സെന്റ് ജോർജ് യാക്കോബായ ഹൊറബ് പള്ളിയിൽ. ഭാര്യ മേഴ്‌സി(മാറച്ചേരി പുത്തയത്ത്)...