കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
കോതമംഗലം: പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം ലീഗ് നെല്ലിക്കുഴിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് 2018ൽ നിർമ്മാണം ആരംഭിച്ച പ്ലാമുടി – ഊരം കുഴി...
പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ കൃഷിയിടത്തിലെത്തി കാട്ടാനകൾ കൃഷി നശിപ്പിച്ചത്....
നേര്യമംഗലം : വാളറയ്ക്ക് സമീപം ലോറിയ്ക്ക് തീ പിടിച്ചു. വാളറക്ക് സമീപം പ്ലൈവുഡ് ഡോർ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനവും, പ്ലൈവുഡ് ഡോറുകളും പൂർണ്ണമായി കത്തി നശിച്ചു. അടിമാലി ഫയർഫോഴ്സ് എത്തിയാണ്...
പെരുമ്പാവൂർ : മോട്ടോർമോഷണം ചെയ്തു കൊണ്ടുപോയ അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ജിയാറുൾ മണ്ഡല്‍ (30) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. വെങ്ങോല സ്വദേശിയായ വീട്ടുടമസ്ഥന്‍റെ കാർപോർച്ചിനു സമീപം...
മുവാറ്റുപുഴ : പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച പ്രതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ, തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു...
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കീഴിൽ വെള്ളാമക്കുത്തിലുള്ള വിശുദ്ധ അന്തോണീസ് പുണ്യാളൻ്റെ കപ്പേള കഴിഞ്ഞ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ആൻ്റണി ജോൺ MLA, മുവാറ്റുപുഴ DYSP മുഹമ്മദ്...
കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും...
കോതമംഗലം : ചിരിച്ച മുഖത്തോടെയല്ലാതെ എൽദോസ് പോളിനെ നാട്ടുകാർ ആരും കണ്ടിട്ടില്ല. അത്രക്ക് സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ എന്നാണ് നാട്ടുകാർക്ക് എല്ലാവർക്കും പറയാനുള്ളത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ചേലാട് എരപ്പുങ്കൽ കവലയിൽ...
ദീപു ശാന്താറാം കോതമംഗലം: കടിച്ച് കൊല്ലാൻ വന്ന തെരുവ് നായയെ ധൈര്യസമേതം കീഴ്പ്പെടുത്തി വൃദ്ധയായ പാത്തുമ്മ. തനിക്ക് നേരെ ആക്രമിച്ച നായയെ ഏറെ നേരം ബലപ്രയോഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ചാണ് നെല്ലിക്കുഴി കുറ്റിലഞ്ഞി പുത്തൻപുരക്കൽ...
കോതമംഗലം :കോതമംഗലം ചേലാട്ടിൽ സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ . പിണ്ടിമന നാടോടിപാലം പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55)...