Connect with us

Hi, what are you looking for?

NEWS

കോതമംഗലം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്ത് മദ്യ വ്യാപനത്തിനും പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണം യുവജന പങ്കാളിത്തതോടെ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇന്ത്യൻ സ്വച്ചതാ ലീഗിൻ്റെ പ്രചരണാർത്ഥം കോതമംഗലം നഗരസഭ സ്വച്ച്താ...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാമത് ഓർമ്മ പ്പെരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാനായി...

NEWS

കീരംപാറ : പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ നിന്ന് ഇന്നലെ അർദ്ധരാത്രി പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സമീപ...

CHUTTUVATTOM

കോതമംഗലം : നവാഭിഷിക്തനായ മലബാർ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത മോർ സ്തേഫാനോസ് ഗീവർഗീസ് മലങ്കര മണ്ണിൽ എത്തിച്ചേർന്നു. ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയെ മോർ...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് സാംസ്കാരിക നിലയത്തിന് 44 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോട്ടപ്പടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കൊള്ളിപ്പറമ്പ് കളിസ്ഥലത്തോട് ചേർന്നുള്ള 11...

NEWS

കോതമംഗലം : കൈവശ വന ഭൂമിയിൽ നിന്ന് 20 മരങ്ങൾ മുറിച്ചതിന് നേര്യമംഗലത്ത് അഞ്ച് പേർ അറസ്റ്റിൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻകുഴി കോളനിയിലെ...

CRIME

കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37)...

NEWS

കോതമംഗലം : ചേലാട് തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതായി പരാതി. പിണ്ടിമന ,കീരംപാറ പഞ്ചായത്തുകളും കോതമംഗലം മുനിസിപ്പാലിറ്റിയും സംഗമിക്കുന്നിടമാണ് ചേലാട്. പോളിടെക്നിക് ,ദന്തൽ കോളേജ് ,ഹയർ സെക്കൻ്ററി സ്കൂൾ ,സർക്കാർ സ്കൂൾ , BRC തുടങ്ങിയ...

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി പുതുക്കുന്നത്ത് പോൾ വറുഗീസ് (66) നിര്യാതനായി. (തോളേലി എം.ഡി. ഹൈസ്ക്കൂൾ മുൻ ഹെഡ് മാസ്‌റ്റർ ). ഭാര്യ ലിസി, കോട്ടപ്പടി കൊറ്റാലിൽ കുടുംബാഗം(കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കണ്ടറി...

CHUTTUVATTOM

ബെയ്റൂട്ട് : യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി. മര്‍ക്കോസ് ചെമ്പകശ്ശേരില്‍ റമ്പാനെ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറോസ് എന്ന നാമധേയത്തിലും കുറ്റിപറിച്ചേല്‍ ഗീവര്‍ഗീസ് റമ്പാനെ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്ന നാമധേയത്തിലും...

error: Content is protected !!