കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
കോതമംഗലം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയ്ക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിച്ചയാൾ പിടിയിൽ . കോതമംഗലം കീരമ്പാറ പൊക്കയിൽ വീട്ടിൽ ഷാജി എൽദോസ് (50) നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പക്ടർ എം.ഡി ബിജുമോന്റെ നേതൃത്വത്തിൽ...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്. ജോബി ആൻ്റണി, അറയാനിക്കൽ എന്ന കർഷകൻ കൃഷി...
പെരുമ്പാവൂർ: പെരുമ്പാവൂർ കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം...
മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്‌കടയില്‍ എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്‌കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന്‍ സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്....
പെരുമ്പാവൂർ: കാലടി പാലം യാഥ്യാർത്ഥത്തിലേക്ക് 31.30 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തീയായിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യും റോജി M ജോൺ MLA എന്നിവർ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി...
കോതമംഗലം : കോതമംഗലം വനം റെയ്ഞ്ചിലെ പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് നേര്യമംഗലം തലക്കൽ ചന്തു കോളനിയിൽ നടന്ന ചടങ്ങിൽ ടി സ്ഥലത്തെ 25 കുട്ടികൾക്ക് നോട്ട്ബുക്കുകളും കുട,...
കോതമംഗലം :- കോതമംഗലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻസിപ്പൽ തല പരിസ്ഥിതി ദിനാചരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു....
കോതമംഗലം : പരിസ്ഥിതി ദിനാചാരണത്തിന്റ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ തുളസീവനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബാലഭവൻ ക്യാമ്പസിൽ അനുയോജ്യമായമായ സ്ഥലം തെരഞ്ഞെടുത്ത് തുളസി തൈകൾ നട്ടുപിടിപ്പിച്ച് തുളസീവനമൊരുക്കുകയാണ്...
പല്ലാരിമംഗലം. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും എതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരവും ജൂൺ 6...
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മൈലൂർ സ്റ്റേഡിയത്തിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി...