Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട്: കോതമംഗലത്തിന് സമീപം പിടവൂര്‍ മുസ്ലിം പള്ളിയില്‍ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് മോഷണം. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പിടവൂര്‍ ബദരിയ്യ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍...

NEWS

കോതമംഗലം: സെന്റ്. ജോസഫ്സ് ധർമ്മഗിരി ആശുപത്രിയും,KCYM വടാട്ടുപാറ യൂണിറ്റും സംയുക്തമായി ചേർന്ന് സെന്റ്‌.മേരിസ് ചർച്ച് പാരിഷ്ഹാളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ്‌.മേരിസ് ചർച്ച് വികാരി റവ.ഫാ.ജിനോ...

NEWS

കോതമംഗലം: സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച എം എം ലോറൻസ്അനുസ്മരണം  ജയ്ക് സി തോമസ്ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ...

SPORTS

കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ ....

NEWS

കോതമംഗലം: എം.ജി യൂണിവേഴ്സിറ്റി സാമൂഹിക പ്രവർത്തനത്തിനുള്ള യുവപ്രതിഭാ പുരസ്കാരം കോതമംഗലം സ്വദേശിക്ക്. എം.ജി യൂണിവേഴ്സ്റ്റി Centre for Yoga And Naturopathy അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗദിനാചരണത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച...

ACCIDENT

കോതമംഗലം : നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; ഇന്ന് പുലർച്ചെ തങ്കളത്താണ് സംഭവം. ഓമ്നി വാൻ ഓടിച്ചിരുന്ന തൃക്കരിയൂർ സ്വദേശി ബേസിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ബേസിലിനെ...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് ബൈക്കിൽ രണ്ടര കിലോ കഞ്ചാവ് അടിമാലി സ്വദേശിക്കു കൈമാറാൻ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു. രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ...

NEWS

കോതമംഗലം : ഓൺലൈൻ തട്ടിപ്പുകൾ തകൃതിയായി നടക്കുകയാണ്.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗിലു വരെ തട്ടിപ്പാണ്. ഏറ്റവും ഒടുവിൽ തട്ടിപ്പിനിരയായിരിക്കുന്നത് കോതമംഗലത്തെ സർക്കാർ ഉദ്യോഗസ്ഥനാണ്. കോതമംഗലം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായ ക്രിസ്റ്റോ തമ്പിക്ക് ഓൺലൈൻ പർച്ചേസിലൂടെ...

CRIME

കവളങ്ങാട്: നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുത്തേറ്റ യുവതി ഗുരുതരവസ്ഥയിൽ.  ഇന്നലെ രാവിലെ ഏഴ് മണിക്ക് നെല്ലിമറ്റം – വാളാച്ചിറ റോഡിൽ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയിൽ വീട്ടിൽ അശോകൻ്റെ...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് കീളാചിറങ്ങര – പൂവാലിമറ്റം കോളനി റോഡ് ആന്റണി ജോൺ എം എൽ എ...

NEWS

കീരമ്പാറ : പുന്നേക്കാട് വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപെടുത്തി;ഇന്ന് രാവിലെയാണ് വലയിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. പുന്നേക്കാട് പറാട് സ്വദേശിയുടെ പറമ്പിൽ വേലിയായി കെട്ടിയിരുന്ന വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...

CHUTTUVATTOM

കോതമംഗലം : റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും , കോതമംഗലം ഫയർ ഫോഴ്സും സംയുക്തമായി അഗ്നി സുരക്ഷാനിലയത്തിൽ യോഗാ ദിനാചരണം നടത്തി. ശരീരത്തോടൊപ്പം മനസ്സിനെയും ചെറുപ്പമാക്കി നിലനിർത്തുന്നതിനും, ആരോഗ്യപരിപാലനത്തിനും യോഗയിലൂടെ സാധിക്കും...

error: Content is protected !!