Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

NEWS

കോതമംഗലം : ഇളങ്ങവം ഗവൺമെൻറ് ഹൈടെക് എൽ പി സ്കൂളിൽ 63-മത് വാർഷികം ആഘോഷിച്ചു.വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങ് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം :മാരമംഗലം ഗവ എൽ പി സ്കൂളിൽ 104-ാമത് വാർഷികാഘോഷവും , സ്കൂൾ ഹെഡ്മിസ്ട്രസ് അജി പി തേലക്കാട്ട്,അംഗൻവാടി ഹെൽപ്പർ വിലാസിനി കെ ജി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗണ്‍ യൂണിന്റെ നവീകരിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.ബി. നൗഷാദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.സി....

NEWS

കോതമംഗലം : തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ 119-ാ മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ഗീത വി എമ്മിന് യാത്രയയപ്പും നടത്തി .പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം : അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി “മനസ്സോടിത്തിരി മണ്ണ്‌” ക്യാമ്പയിന്റെ ഭാഗമായുളള ആലോചന യോഗം കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു . ജില്ലാ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല കൗൺസിലിന്റെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രനു...

NEWS

കോതമംഗലം :വാരപ്പെട്ടി ഗവ.എൽ പി സ്കൂൾ 104 – മത് വാർഷികവും രക്ഷകർത്ത്യ സമ്മേളനവും നടന്നു. സമ്മേളന ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു...

CRIME

പെരുമ്പാവൂർ: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...

NEWS

കോതമംഗലം : മാമലക്കണ്ടത്ത് കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് പരിക്ക്. സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ആവോലിച്ചാല്‍ സ്വദേശി തന്നിക്കുന്നേല്‍ ടി.ടി. രവി (40)യ്ക്കാണ് പരിക്കേറ്റത്. മാമലകണ്ടം ഇളംപ്ലാശേരി വനദുര്‍ഗാ ദേവി ക്ഷേത്രത്തിനു...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

error: Content is protected !!