Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

NEWS

കോതമംഗലം: പോക്‌സോ കേസിലെ പ്രതി തെളിവ് നശിപ്പിക്കാന്‍ പുഴയിലെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്‌നിശമന രക്ഷാസേനയുടെ സഹായത്തോടെ മുങ്ങിയെടുത്തു. കല്ലൂര്‍ക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് തന്റെ മൊബൈല്‍ ഫോണ്‍ കോഴിപ്പിള്ളി...

NEWS

കോതമംഗലം: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് സ്ക്വാഡ് മാർക്കറ്റിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിങ്ങനെ 300 കിലോഗ്രാം ഉൽപന്നങ്ങളാണു...

CRIME

മൂവാറ്റുപുഴ: 40.68 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴയില്‍ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പനടത്തുന്ന പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി പേണ്ടാനത്ത് ജാഫര്‍ യൂസഫ് (43), പടിഞ്ഞാറെ ചാലില്‍ നിസാര്‍ ഷാജി (45),...

NEWS

കോതമംഗലം : ആലുവ – മൂന്നാർ റോഡും, ബൈപാസ് റോഡുകളും സംഗമിക്കുന്ന തങ്കളം എക്സൈസ് ഓഫീസ് ജംഗ്ഷനിൽ എം എൽ എ ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച് സോളാർ ട്രാഫിക് സിഗ്നൽ...

NEWS

കോതമംഗലം: കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതും, യുവതലമുറയെ കാർന്ന് തിന്നുന്നതും, വലിയ സാമൂഹിക പ്രശ്നവുമായി മാറികഴിഞ്ഞിരിക്കുകയാണ് മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുകളുടെ സ്വാധീനം ഈ സാഹചര്യത്തിലാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

NEWS

പോത്താനിക്കാട് : മദ്യ ലഹരിയിൽ അയൽവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കടവൂർ പുത്തനാമടത്തിൽ സതീശൻ ( 50 ) ആണ് പോത്താനിക്കാട് പോലീസിൻ്റെ പിടിയിലായത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കടവൂർ വട്ടക്കുന്നേൽ...

ACCIDENT

കോതമംഗലം: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബി.ടെക് / ഡിപ്ലോമ (സിവില്‍ എന്‍ജിനീറിങ്) യോഗ്യതയുള്ളവരെ നിയമിക്കുന്നു. താല്പര്യം ഉള്ളവര്‍ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത...

NEWS

കോതമംഗലം :കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്ന ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ ധാരണയായി...

NEWS

കുട്ടംമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ അരിക്ക സിറ്റിയിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ അടുക്കള ഭാഗത്ത് കൂറ്റൻ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടി എങ്കിലും പാമ്പ്...

error: Content is protected !!