Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തുകുഴി കിഴക്കേക്കവലയില്‍ ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയില്‍ ബിനോയ് (49), ഭാര്യ മഞ്ജു (44), മകള്‍ എയ്ഞ്ചല്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലം ടൗണില്‍ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ഇന്നലെ രാത്രി ഏഴോടെ പെയ്ത മഴയില്‍ ടൗണിലെ താഴ്ഭാഗത്തുള്ള 15 കടകളും ടിബി ജംഗ്ഷനിലെ മൂന്നു വീടുകളുമാണു വെള്ളപ്പൊക്ക...

NEWS

  കോതമംഗലം: കെഎസ്ആർടിസി യൂണിറ്റിന്റെ 43 സ്ഥാപക ദിനമായ ഇരുപത്തിയഞ്ചാം തീയതി മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനവും , ഹരിതവൽക്കരണവും ശ്രീ ആന്റണി ജോൺ എംഎൽഎ മാലിന്യമുക്ത ഡിജിറ്റൽ...

NEWS

കോട്ടപ്പടി: മാർ ഏലിയാസ് കോളേജിൽ ഇൻറർ സ്കൂൾ കോളേജ് ഫെസ്റ്റ് ആവിർഭാവ് 2K25 2.0 ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ...

NEWS

  കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 340-ാം മത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയായി വികാരി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി ആസ്സാം സ്വദേശികൾ പിടിയിൽ. ആസ്സാം നൗഗോൺ സ്വദേശികളായ അർഫാൻ അലി (27) , ബഹാറുൾ ഇസ്ലാം (22) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പള്ളിപ്രം പാക്കാട്ടുതാഴം...

NEWS

കോതമംഗലം: കീരമ്പാറയിൽ കനാല്‍ ബണ്ട് റോഡില്‍ ചാക്കില്‍ മാലിന്യം തള്ളിയ ആളെ പിടികൂടി. പഞ്ചായത്ത് പതിനായിരം രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കി. നെടുംപാറ ഭാഗത്തെ കനാല്‍ ബണ്ട് റോഡിലാണ് നാല് ചാക്കുകളിലായി...

NEWS

കോതമംഗലം: റോഡ് അരുകില്‍ പാര്‍ക്ക് ചെയ്ത ലോറിക്ക് തീപിടിച്ചു. ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. അഞ്ച് ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തങ്കളം ഐഎംഎ ഹാളിന്...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതക്കും ഹരിത പ്രവർത്തനങ്ങൾക്കുമുള്ള ആഗോള അംഗീകാരമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ മെൻ്റേഴ്സ് ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ഗ്രീൻ കോളേജ് അവാർഡ് കോതമംഗലം മാർ അത്താനേഷ്യസ് എൻജിനീയറിങ്...

error: Content is protected !!