Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം :ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈ ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം അന്തിമ തീരുമാനം കൈക്കൊള്ളുന്നതാ ണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി...

NEWS

കോതമംഗലം :കോട്ടപ്പടി ചീനിക്കുഴിയിൽ കിണറിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ് (60)എന്നയാൾ ആണ് കിണറിൽ വീണത്.ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ...

NEWS

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച മൂന്ന്ദിവസക്കാലം നീണ്ടുനിന്ന കേരളോത്സവം സമാപിച്ചു. കലാമത്സങ്ങൾ പഞ്ചായത്ത് ഹാളിലും കായിക മത്സരങ്ങൾ ഇഎംഎസ് സ്റ്റേഡിയത്തിലുമാണ് നടന്നത്. വോളിബോൾ ക്രിക്കറ്റ് ഫുട്ബോൾ എന്നീ...

NEWS

കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്ക്/സംഘങ്ങളിൽ നിന്നും ബോർഡിൽ ലഭ്യമായ 980 അപേക്ഷകളിന്മേൽ 8,92,77,014/-രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചതായി സഹകരണ വകുപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ യോഗത്തിൽ വച്ച് വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചു. നാടോടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം: വൈ ഡബ്ലിയു സി എ യുടെ ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴിയിൽ ദന്ത, നേത്ര, തൈറോയ്ഡ് രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ്, മുവാറ്റുപുഴ അഹല്യ ഐ ഹോസ്പിറ്റൽ...

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ കാലം ചെയ്ത ഭാഗ്യ...

NEWS

കോതമംഗലം : വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള എംഎ കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. 90 സ്കൂളുകളിൽ നിന്നായി നിരവധി കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സങ്ങൾ...

CRIME

കോതമംഗലം: കോതമംഗലത്ത് യുവതിക്കെതിരെ സ്വകാര്യ ബസില്‍ ലൈംഗീകാതിക്രമം നടത്തിയയാളെ ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. മേതല സ്വദേശി ബിജു (48) വിനയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അടിമാലിയില്‍...

NEWS

കോതമംഗലം: കോതമംഗലം ലയൺസ് ക്ലബ്ബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ലയൺസ് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം ഘട്ടമായി നിർമ്മിച്ചു നൽകുന്ന ഒൻപത് വീടുകളുടെ നിർമ്മാണം ആരംഭിച്ചു.നഗരസഭയിലെ എട്ടാം വാർഡിലെ മലയിൻകീഴിലാണ്...

error: Content is protected !!