

Hi, what are you looking for?
കൊച്ചി : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് അധ്യാപക അവാർഡ് കെ. എ. തസ്മിന്. അധ്യാപക മേഖല യിലെ മികവിനാണ് പുരസ്‌കാരം. 2023-24 അധ്യയന വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്...
കോതമംഗലം: താലൂക്കിലെ ഭൂതത്താൻകെട്ട് -വടാട്ടുപാറ റോഡിൽ കാട്ടാനകൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് കഴിഞ്ഞ് വടാട്ടുപാറ റോഡിലാണ് കാട്ടാനകൂട്ടങ്ങൾ രാത്രി തമ്പടിക്കുന്നത് പതിവ് കാഴ്ചയാകുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള...