Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം...

CHUTTUVATTOM

വാരപ്പെട്ടി: സഹകരണ വകുപ്പിന്റെ 2024-2025 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒന്നാം സ്ഥാനം വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1015ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ,...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും സര്‍വീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കുട്ടമ്പുഴ, വടാട്ടുപാറ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ച് ബംഗ്ലാവ് കടവില്‍ സജ്ജമാക്കിയ...

CHUTTUVATTOM

കോതമംഗലം:  എല്‍ഐസി ഏജന്റ് ജോലിയോടൊപ്പം കാര്‍ഷിക മേഖലയിലും വിജയം കൈവരിച്ച് കോതമംഗലം സ്വദേശി പി.എസ് ഗോപാലകൃഷ്ണന്‍. കോതമംഗലത്തിന് സമീപം ചെറുവട്ടൂരില്‍ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പി.എസ് ഗോപാലകൃഷ്ണന്‍ എന്ന എല്‍ഐസി ഏജന്റ് കൃഷി...

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോഷി നിരപ്പേല്‍ കൊടിയേറ്റി. ഫാ. ജോസ് പുളിങ്കുന്നേല്‍ സിഎംഎഫ്, ഫാ. ലിജോ പുളിയ്ക്കല്‍ സിഎംഎഫ്...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി പുതിയ ബൈപ്പാസില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ബൈപ്പാസില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് തങ്കളം-കലാജംഗ്ഷന്‍ ഭാഗമാണ്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെ റോഡിലൂടെ ഗതാഗതവുമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കൊപ്പം ധാരാളം കാല്‍നടക്കാരും...

CHUTTUVATTOM

കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന നവകേരള വികസന ക്ഷേമ...

CHUTTUVATTOM

കോതമംഗലം:പെൻഷൻകാർക്കും ജീവനക്കാർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക ഇടത് സർക്കാർ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം ട്രഷറിക്ക് മുമ്പിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ)...

CHUTTUVATTOM

കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ...

error: Content is protected !!