കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...
കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില് എച്ച്ഡിഎഫ്സി ബാങ്ക് പരിവര്ത്തന് സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന് ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അംഗങ്ങളായ തദ്ദേശഭരണ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിജയോത്സവം സംഘടിപ്പിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മ ചെയര്മാന് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായെത്തുന്ന പൊതുജനത്തിന്റെ കാവലാളായി...
കോതമംഗലം: കെട്ടിടത്തിന് മുകളില്നിന്ന് ഇറങ്ങുന്നതിനിടെ കാല്വഴുതി വീണ് മധ്യവയസ്കന് മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില് ബിനോയി കുര്യന് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില് വച്ചായിരുന്നു അപകടം. ഉടന്...
കോതമംഗലം: ലയണ്സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില് ഐ ഫൗണ്ടേഷന്, ചേലാട് മാര് ഗ്രിഗോറിയോസ് ദന്തല് കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില് നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....
കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്ണാഭരണം ഉടമയെ കണ്ടെത്തി നല്കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില് സ്റ്റേഷന് പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന് തൂക്കമുള്ള സ്വര്ണ പാദസ്വരം കോതമംഗലം താലൂക്ക്...
കോതമംഗലം: 18 ടീമുകള് പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ് സമാപിച്ചു. ചേലാട് ടിവിജെ സ്കൂള് ഗ്രൗണ്ടില് നടന്ന ഫൈനലില് ഗ്ലോബ്സ്റ്റാര് പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില് 135...