കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...
കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...
കോതമംഗലം : നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനൊപ്പം, അവയുടെ ആധിപത്യവും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നഗരത്തിലെ റോഡുകളിൽ ആവോളമുള്ള മാലിന്യങ്ങൾ ആഹാരമാക്കി നാട് അടക്കിവാഴുന്ന തെരുവ് നായയുടെ പ്രതിരൂപമാണ് ഇന്ന് കോതമംഗലം മുൻസിപ്പൽ...
പല്ലാരിമംഗലം : പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഘലകളിൽ നിന്നുള്ള മികച്ച കർഷകരേയും, വിദ്യാർത്ഥി കർഷകരെയും, കാർഷിക മേഘലയിൽ സേവനം നൽകിയ വിദ്യാലയങ്ങളേയും ആദരിച്ചു. പഞ്ചാത്ത്ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത്...
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടവിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആധുനിക രീതിയില്‍ നിര്‍മ്മാണിച്ച സാനിറ്ററി കോപ്ലക്സ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി....
കോട്ടപ്പടി : ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന കോട്ടപ്പടി സ്കൂൾ കവല മുതൽ ചേറങ്ങാനാൽ കവലവരെയുള്ള റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജും, സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം മുതൽ സർക്കാർ...
പെരുമ്പാവൂർ : മുടക്കുഴ ഗവ. യു.പി സ്കൂളിൽ അനുവദിച്ച ബസ്സിന്റെ വിതരണ ഉദ്‌ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം...
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നിൽ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാൽനട സഞ്ചാരികളും...
പെരുമ്പാവൂർ: അനാശ്യാസത്തിന് ശേഷം യുവതിയെ വെട്ടി കൊന്നു. കഴിഞ്ഞ രാത്രി ഒന്നര മണിയോടെ പെരുമ്പാവൂർ ആലുവ റോഡിൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിന്റെ മുൻവശത്താണ് സംഭവം. മരിച്ച യുവതി നഗവു അഭിസാരികയാണ്. കറുപ്പംപടി കോട്ടപ്പടി...
കോതമംഗലം : കളിചിരികളുടെ കാലമാണ് ശശവം, അത് ആസ്വദിച്ചു വളരുവാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നതായിരിക്കണം പ്രി സ്കൂൾ വിദ്യാഭ്യാസം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പി സ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയവും...