ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...
കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...
കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...
കോതമംഗലം:- കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ വേഗത്തിൽ ആരംഭിക്കണ ആവശ്യം ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. റീ സർവ്വെ നടപടികൾ ആരംഭിക്കാത്തതിനാൽ കോതമംഗലം താലൂക്കിലെ ജനങ്ങൾ വിവിധ വിഷയങ്ങളിൽ ബുദ്ധിമുട്ട്...
കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം ചെറിയ പള്ളിയും ബസേലിയോസ് എൽദോ ബാവയുടെ കബറിടവും നിലവിലുള്ള വിശ്വാസത്തിലും ആചാരത്തിലും തുടർന്നും നിലനിർത്തുവാൻ കോതമംഗലം നാട് ഒരു മനസ്സോടെ കൈകോർക്കുന്നു. കോതമംഗലം പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് നിദാനമായ പരിശുദ്ധ...
കോതമംഗലം : ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ”...
കോതമംഗലം : യഥാസമയം ചികിത്സ ലഭിക്കാതെ ആദിവാസി ബാലൻ മരിച്ചു. പൂയംകൂട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ കുടിയിൽ താമസക്കാരായ ശശി – മഞ്ജു ദമ്പതികളുടെ മകൻ മൂന്നു വയസുള്ള ശബരിനാഥാണ് മരിച്ചത്. രണ്ടു...
കോതമംഗലം: ദേശീയപാതയിലെ കോതമംഗലം- മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ ആണ് അപകടം നടന്നത്. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഫോർഡ് എക്കോസ്പോർട് കാർ ആണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ...
കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും “ആദരണീയം 2019” യും , ഓഫീസ് ഉദ്ഘാടനവും റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. വ്യാപാരി സമിതി യൂണിറ്റ്...
കോതമംഗലം: എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബഹു:ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആന്റണി...
അതി ശക്തമായ മഴയിൽ തകർച്ച സംഭവിച്ച കോതമംഗലം മണ്ഡലത്തിലെ വിവിധ റോഡുകളുടെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1 കോടി 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആലുവ –...
കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികന്റെയും, കോതമംഗലത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയാകുകയും ചെയ്‌ത ടി എം ജേക്കബിന്റെ എട്ടാം ഓർമ്മദിനമാണ് ഈ മാസം 30 യാം തീയതി....
റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: മതേതരത്തിന്റെ മണ്ണായ കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ തടയുവാൻ ജാതിയും മതവും നോക്കാതെ ഞങ്ങൾ മുന്നിലുണ്ടാകുമെന്ന് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്. കോതമംഗലം ചെറിയ പള്ളി...